British military on standby to deploy to Gulf 'within 48 hours<br />ഇറാഖിലെ രണ്ട് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയതോടെ പശ്ചിമേഷ്യ മുഴുവന്‍ യുദ്ധഭീതിയിലായിരിക്കുകയാണ്. അതിനിടെ,ജനറല്‍ സുലൈമാനിയെ വധിച്ച നടപടിയില്‍ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍ രംഗത്തെത്തി. ഏത് സാഹചര്യവും നേരിടാന്‍ സജ്ജരാവണമെന്ന് മേഖലയില്‍ തമ്പടിച്ചിരിക്കുന്ന ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ദ്ദേശം നല്‍കി.<br />#Britain #Iran #UnitedStates
